Webdunia - Bharat's app for daily news and videos

Install App

മട്ടൺ ബിരിയാണിയിൽ പന്നിയിറച്ചി ചേർത്ത് വിളമ്പി; യുവാവിന്റെ പരാതിയിൽ ഹോട്ടൽ പൂട്ടി

മൂന്നു യുവാക്കള്‍ ക്ക് വിളമ്പിയ മട്ടന്‍ ബിരിയാണിയിലാണ് പന്നി ഇറച്ചി ചേർത്തുവെന്ന് രണ്ടു പേർ ഉറപ്പിച്ചു പറഞ്ഞത്.

തുമ്പി ഏബ്രഹാം
വ്യാഴം, 12 ഡിസം‌ബര്‍ 2019 (18:26 IST)
മട്ടന്‍ ബിരിയാണിയില്‍ പന്നിയിറച്ചി ചേര്‍ത്ത് വിളമ്പിയതായി പരാതി. പ്രതിഷേധമുയർന്നതോടെ കട താൽക്കാലികമായി അടപ്പിച്ചു . ഇന്നലെ വൈകുന്നേരമാണ് സംഭവം. മൂന്നു യുവാക്കള്‍ ക്ക് വിളമ്പിയ മട്ടന്‍ ബിരിയാണിയിലാണ് പന്നി ഇറച്ചി ചേർത്തുവെന്ന് രണ്ടു പേർ ഉറപ്പിച്ചു പറഞ്ഞത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു മതസ്തനായ യുവാവ് പരാതിപ്പെടുകയായിരുന്നു. 
 
വിവിധ മതവിശ്വാസത്തില്‍പ്പെട്ടവര്‍ എത്തുന്ന ഹോട്ടലില്‍ ഭക്ഷണം തെറ്റിദ്ധരിപ്പിച്ചു നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഡിവൈഎസ്‌പി എസ് സുരേഷ് കുമാര്‍, എസ്എച്ച് ഒ പിവി മനോജ്, എസ്ഐ ഷെമീര്‍ഖാന്‍, ഫുഡ്സേഫ്റ്റി വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ഫലം ലഭിക്കുന്നതുവരെ റസ്റ്ററന്റ് അടച്ചിടാനും നിര്‍ദ്ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments