Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

Vishukkani: വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കുക, ഈ സാധനങ്ങള്‍ വിട്ടുപോകരുത്

അതിനുശേഷം വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എല്ലാവരേയും കണി കാണിക്കുക

How to prepare Vishukkani in home

രേണുക വേണു

, ശനി, 13 ഏപ്രില്‍ 2024 (10:36 IST)
Vishukkani: വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിഷുക്കണിയാണ്. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം ആദ്യം എഴുന്നേറ്റ് വിളക്കുകൊളുത്തി വിഷുക്കണി ദര്‍ശിക്കണം. അതിനുശേഷം വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എല്ലാവരേയും കണി കാണിക്കുക. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്. 
 
അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, കിഴക്കോട് തിരിയിട്ട കത്തിച്ച നിലവിളക്ക്, നാളികേരപാതി, ശ്രീകൃഷ്ണന്റെ വിഗ്രഹം എന്നിവ ഉപയോഗിച്ച് വേണം വീട്ടില്‍ കണിയൊരുക്കാന്‍. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vishu and Chingam 1: വിഷുവിനാണോ ചിങ്ങം ഒന്നിനാണോ ശരിക്കും പുതുവര്‍ഷം? രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്