Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബ വഴക്ക് ; തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുടുംബ വഴക്ക് ; തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
, വ്യാഴം, 16 മെയ് 2019 (07:32 IST)
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശേരിയിൽ സജീവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോഡസെ പരാമര്‍ശം; നിലപാടിലുറച്ച് കമൽ ഹാസൻ, കേസെടുത്ത് പൊലീസ് - മുൻകൂർ ജാമ്യാപേക്ഷ നല്‍കി