ഇടുക്കി ഡാമിൽ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഡാം തുറന്നു വിടുമ്പോൾ 2398.98 അടിയായിരുന്നെങ്കിൽ ഇപ്പോൾ ജലനിരപ്പ് 2399.40

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (18:25 IST)
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി 50 സെന്റീ മീറ്ററോളം ഷട്ടറുയർത്തി ജലം ഒഴുക്കി കളഞ്ഞിട്ടും ഭീതി പടർത്തി ജലനിരപ്പ് മുകളിലേക്ക് തന്നെ. പന്ത്രണ്ടരയോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമ്പോൾ 2398.98 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ ട്രയൽ റൺ ആരംഭിച്ച് മണിക്കുറുകൾ പിന്നീട്ടിട്ടും ജലനിരപ്പ് 2399.40 അടിയായി ഉയരുകയാണ്. 
 
ഡമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായതാണ് നീരൊഴുക്ക് വർധിക്കാൻ കാരണം. ഡാം തുറന്നിട്ടും ജലനിരപ്പ ഉയർന്നു വരുന്ന സാഹചര്യത്തിൽ. ട്രയൽ റൺ രാത്രി വരേക്കും നീട്ടിയേക്കും എന്നാണ് റിപോർട്ടുകൾ. 
 
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി ജലനിരപ്പ് കൂടി വരുന്ന സാഹചര്യത്തിൽ ട്രയൽ റൺ ഇപ്പോൾ അവസാനിപ്പിച്ചാൽ  ജലനിരപ്പ് ക്രമാതീതമയി ഉയരും എന്നതിനാലാണ് ട്രയൽ റൺ നീട്ടൻ തീരുമാനിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments