Idukki Dam Water Level: ഇടുക്കി ഡാം തുറക്കും; റെഡ് അലര്‍ട്ട്
പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
Idukki Dam Water Level: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. എപ്പോള്‍ വേണമെങ്കിലും ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.53 അടിയായി ഉയര്‍ന്നിട്ടുണ്ട്.