Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരെഞ്ഞെടുപ്പ് വിജയം: പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

തെരെഞ്ഞെടുപ്പ് വിജയം: പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

ശ്രീനു എസ്

, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (13:58 IST)
തെരെഞ്ഞെടുപ്പ് വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. ഇടുക്കി തൊടുപുഴ അരിക്കുഴ സ്വദേശി പി രവി(60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. അപകടത്തില്‍ രവിയെ കൂടാതെ മറ്റു അഞ്ചുപ്രവര്‍ത്തകര്‍ക്കു കൂടി പൊള്ളലേറ്റിരുന്നു. 
 
വിജയാഘോഷങ്ങള്‍ക്കായി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ രവിക്ക് 50 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണിൽ എടുക്കുന്ന 2D ചിത്രങ്ങൾ ഇനി സിനിമാറ്റിക് 3D ആക്കി മാറ്റാം, ഗൂഗിൾ ഫോട്ടോസിൽ പുതിയ ഫീച്ചർ