Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നുസ്ത്രീകള്‍ക്ക് പരിക്ക്

ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നുസ്ത്രീകള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 നവം‌ബര്‍ 2021 (14:13 IST)
ഇടുക്കിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നുപേര്‍ക്ക് പരിക്ക്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവര്‍. ആനയുടെ തട്ടേറ്റ് അമ്മിണിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റു. മറ്റുരണ്ടുപേര്‍ക്ക് ആനയെക്കണ്ട് ഓടുന്നതിനിടയിലാണ് പരിക്കേറ്റത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് പ്രത്യേക മുഴക്കം; ഭൂചലനമെന്ന് സൂചന