Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ 13കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍

Idukki
ഇടുക്കിയില്‍ 13കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ഉദയഗിരിമേട് സ്വദേശി സെറ്റബിന്‍ എബ്രഹാം ആണ് പിടിയിലായത്. വണ്ടന്‍മേട് പൊലീസാണ് സെറ്റബിനെ അറസ്റ്റുചെയ്തത്. ഉദയഗിരിമേട്ടില്‍  വാടകയ്ക്കാണ് യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ യുവാവ് രണ്ടുമാസത്തോളം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് പ്രതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം അണികള്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്നു; സൈബര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം