Select Your Language

Notifications

webdunia
webdunia
webdunia
webdunia

വട്ടവടയില്‍ നിന്ന് കാണാതായ യുവാവിനെ കൃഷിയിടത്തില്‍ മരിച്ചനിലത്തില്‍ കണ്ടെത്തി

Idukki
വട്ടവടയില്‍ നിന്ന് കാണാതായ യുവാവിനെ കൃഷിയിടത്തില്‍ മരിച്ചനിലത്തില്‍ കണ്ടെത്തി. കോവിലൂര്‍ സ്വദേശി മരുകനാണ് മരിച്ചത്. 38 വയസായിരുന്നു. ഇയാളുടെ സമീപത്തായി വിഷക്കുപ്പി കണ്ടെത്തി. മെയ് ഒന്നിനായിരുന്നു ഇയാളെ വീട്ടില്‍ നിന്ന് കാണാതായത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃക്കാക്കരയില്‍ ട്വിസ്റ്റ് ! ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി