Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തീരാങ്കാവില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു

Idukki
പന്തീരാങ്കാവില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു. ബൈപ്പാസില്‍ അത്താണിക്ക സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയില്‍ ആണ് സംഭവം. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിന്‍ അന്‍സാറിന്റെ വാഹനമാണ് മുറിഞ്ഞുപോയത്. 
 
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്ന അസിം അന്‍സാറിന് കാര്യമായ പരിക്കുകള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തില്‍ മറ്റൊരു ബൈക്കിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50,000 ലിറ്റര്‍ ജലം