Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ കൃഷി ഓഫീസര്‍ കോട്ടേഴ്‌സില്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ കൃഷി ഓഫീസര്‍ കോട്ടേഴ്‌സില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 17 ഓഗസ്റ്റ് 2022 (17:22 IST)
ഇടുക്കിയില്‍ കൃഷി ഓഫീസര്‍ കോട്ടേഴ്‌സില്‍ മരിച്ച നിലയില്‍. കട്ടപ്പനയില്‍ എംജെ അനുരൂപിനെയാണ് കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്. രാവിലെ മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് കോട്ടേഴ്‌സില്‍ അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus One Results: പ്ലസ് വൺ പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ അറിയാം