Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞിട്ട് 10 മാസം; ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍
ശനി, 10 സെപ്‌റ്റംബര്‍ 2022 (13:14 IST)
ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഉപ്പുതറ സ്വദേശി ജോബിഷ് പിഎസ്സി ഭാര്യ ഷീജ എം കെ ആണ് ആത്മഹത്യ ചെയ്തത്. 27 വയസ്സ് ആയിരുന്നു. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് ഉണ്ട്. നേരത്തെ ഭര്‍ത്താവും വീട്ടുകാരും തന്നോട് എപ്പോഴും വഴക്കും ഉപദ്രവമാണെന്ന് ഷീജ സഹോദരനോട് പറഞ്ഞിട്ടുണ്ടായിരുന്നു. 
 
ജോബിഷ് മദ്യപിച്ച് ഷീജയുമായി ദിവസവും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പലതവണയായി പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments