Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

തൃശ്ശൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഏഴ് വയസുകാരന് ദാരുണാന്ത്യം

Thrissur

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:54 IST)
തൃശ്ശൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ട് ഏഴ് വയസുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാനാണ് മരിച്ചത്. മദ്രസയില്‍ നിന്ന് മടങ്ങിവരും വഴിയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന റിസ്വാന്റെ ജേഷ്ഠന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ONam kit: ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും