Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു

Idukki
മറയൂരില്‍ കാട്ടാന വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുകോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിക്കാണ് സംഭവം. അതേസമയം കഴിഞ്ഞ ദിവസം കാന്തല്ലൂരില്‍ വനംവകപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. ശേഖര്‍ ചാപ്‌ളിയെന്ന 47കാരന് പരിക്കേറ്റു. തുമ്പികൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി, ഒന്നാമതെത്തി റഷ്യ