Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും

Idukki
ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴുവയസുകാരനാണ് പൊള്ളലേറ്റത്. പൊലീസ് സംഭവം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. 
 
അടുത്തവീട്ടില്‍ നിന്ന് ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി