Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു

Idukki
ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഇടുക്കി മുതിരപ്പുഴയാറിലാണ് വിനോദസഞ്ചാരി മുങ്ങി മരിച്ചത്. തമിഴ്‌നാട് സ്വദേശി അബ്ദുല്ല (25) ആണ് മരിച്ചത്. 11 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു അബ്ദുള്ള. ഇയാള്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. പുഴയില്‍ മുങ്ങിപ്പോയ ഇയാളെ കൂടെയുള്ളവര്‍ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃപ്പൂണിത്തുറയില്‍ ഭീഷണിക്ക് പിന്നാലെ പെട്രോള്‍ ഒഴിച്ച് കടക്ക് തീയിട്ടു