Webdunia - Bharat's app for daily news and videos

Install App

‘ശബരിമലയില്‍ ഞാന്‍ പെട്ടെന്ന് എത്തിയെന്ന് കളിയാക്കി...ഇപ്പൊ ഞാന്‍ ലേറ്റ് ആയെന്ന് പ്രശ്നം...സത്യത്തില്‍ ഞാന്‍ എന്ത് ചെയ്താലും പ്രശ്നമാണല്ലോ?; കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

ഓടിയാല്‍ ട്രോള്‍...വിമാനത്തില്‍ തെറിവിളി...കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല...; കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (12:21 IST)
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. മന്ത്രി സ്ഥാനം ഏറ്റെടുത്തത് മുതല്‍ അദ്ദേഹം ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. ഇംഫാല്‍ വിമാവനത്താവളത്തില്‍ ലേഡി ഡോക്ടറുടെ വക ചീത്ത കേള്‍ക്കേണ്ടി വന്നതാണ് ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
 
വൈകി എത്തിയതിനെ തുടര്‍ന്ന് വിമാനം താമസിച്ച സംഭവത്തില്‍ കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നേരെ യുവതിയുടെ രോഷപ്രകടനമായിരുന്നു ഇന്നലെ ഉണ്ടായത്. വൈകിയെത്തിയ മന്ത്രിക്ക് വേണ്ടി വിമാനം ഏറെനേരം കാത്തുകിടന്നതാണ് വനിതാ ഡോക്ടറെ ചൊടിപ്പിച്ചത്. യുവതി കണ്ണന്താനത്തോട് ക്ഷുഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍

രാഹുൽ വന്നാൽ ചിലർ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും, മുകേഷ് എഴുന്നേറ്റാലും അതുണ്ടാകും: കെ മുരളീധരൻ

അടുത്ത ലേഖനം
Show comments