മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് ഇന്ദ്രൻസ്

Webdunia
ചൊവ്വ, 24 ജൂലൈ 2018 (18:00 IST)
പാലക്കാട്: മോഹന്‍ലാല്‍ പങ്കെടുക്കുന്നതുകൊണ്ട് അവാര്‍ഡ് ചടങ്ങിന്റെ മാറ്റ് കുറയില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായ ഇന്ദ്രൻസ്. മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന അഭിപ്രയാം തനിക്കില്ലെന്നും അദ്ദേഹം പാലക്കാട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
 
മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കാൻ തീരുമാനമെടുത്താൽ പിന്തുണക്കും എന്ന് നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിരുന്നു. മോഹനലാലിനെയുള്ള ഭീമ ഹർജീ രാഷ്ട്രീയ താൽപര്യങ്ങൽ വച്ചുള്ളതാണെന്നും കമൽ പറഞ്ഞിരുന്നു. 
 
മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ആക്കുന്നതിനെതിരെ 107 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിൽ തനിക്കിതുവരെ സർക്കാരിൽ നിന്നും ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹൻലാൽ പ്രതികരണവുമായി എത്തുകയായിരുന്നു. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്താണ് പുരസ്കാരദാന ചടങ്ങ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments