പരാജയം നിങ്ങളുടേത് മാത്രം, അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും: ഇന്നസെന്റ്
പരാജയം നിങ്ങളുടേത് മാത്രമാണെന്ന് ഇന്നസെന്റ്
മലയാളി നടിയെ അപമാനിച്ച സംഭവത്തിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഈ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ക്രൂരത ചെയ്തവരോട് ഒരു കാര്യം മാത്രമേ തനിക്ക് പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവൾ തോറ്റു കൊടുക്കാതെ നിൽക്കും; എക്കാലവും എന്നാണ് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: