Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ധർമൂസ് ഫിഷ് ഹബ്ബിൾ പരിശോധന: 200 കിലോ പഴകിയ മീൻ പിടിച്ചു, നോട്ടീസ്

ധർമജൻ
, ശനി, 28 മെയ് 2022 (12:47 IST)
കഞ്ഞിക്കുഴിയിലെ നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമോസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മീൻ നശിപ്പിച്ച ഭക്ഷ്യവകുപ്പ് സ്ഥാപനത്തിന് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.
 
 കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്.ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 331 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 412 കിലോഗ്രാം മാംസം  പിടിച്ചെടുത്ത്‌ നശിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി: സർക്കാർ ഹൈക്കോടതിയിൽ