Webdunia - Bharat's app for daily news and videos

Install App

എന്താണിത്, ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ ?; കൊച്ചിയിലെ ആരാധകരെ വരച്ചവരയില്‍ നിര്‍ത്തും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ ?; കൊച്ചിയില്‍ ആരാധകരെ പൂട്ടും!

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (19:09 IST)
കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എൽ ഫൈനൽ മൽസരത്തിന് വന്‍ സുരക്ഷ. ശനിയാഴ്‌ചയോടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനല്‍ മല്‍സരത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും ഫൈനല്‍ കാണാന്‍ കൊച്ചിയിലെത്തുന്നതിനാല്‍ 1400 പൊലീസുകാരാവും ഐഎസ്എല്‍ ഫൈനല്‍ നടക്കുമ്പോള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക.

ഗ്യാലറിയിലേക്ക് ബാഗ്, പടക്കം, തീപ്പെട്ടി, കുപ്പി, പുകയില ഉത്പന്നങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഹെല്‍മെറ്റ് തുടങ്ങിയവ അനുവദിക്കില്ല. ഗ്യാലറിയില്‍ പ്രവേശനം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 6 മണി വരെയാണ്. 18 വയസിനു താഴെയുളള കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പമാവണം കളികാണാന്‍ എത്തേണ്ടത്. സ്റ്റേഡിയത്തിനുള്ളില്‍ 48 സൗജന്യ കുടിവെള്ള സംവിധാനം തയാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ച ശേഷം പുറത്തിറങ്ങുന്നവര്‍ക്ക് വീണ്ടും പ്രവേശനം ഉണ്ടായിരിക്കില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് വീണ്ടും എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വ്യോമപാത അടച്ചു, യാത്രാ - സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

അടുത്ത ലേഖനം
Show comments