Webdunia - Bharat's app for daily news and videos

Install App

ഐ ടി ഐ പ്രവേശനം: അപേക്ഷകള്‍ ജൂലായ് 15വരെ മാത്രം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജൂലൈ 2023 (17:05 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍  ആയി സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലായ് 15 ആയിരിക്കുമെന്നും അപേക്ഷ സമര്‍പ്പിച്ചവര്‍  ഈ മാസം 18നകം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐ കളില്‍ അപേക്ഷാ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഐ ടി ഐ അഡി.ഡയറക്ടര്‍ അറിയിച്ചു.  https://det.kerala.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും ,  https://itiadmissions.kerala.gov.in പോര്‍ട്ടലിലും ഓണ്‍ലൈന്‍  ആയി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ് .  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments