Webdunia - Bharat's app for daily news and videos

Install App

പാലമരത്തിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കരുത്; ഡി ജി പി ലോക്നാഥ് ബെഹ്‌റയെ പരിഹസിച്ച് ജേക്കബ് തോമസ്

Webdunia
ബുധന്‍, 30 മെയ് 2018 (20:08 IST)
തിരുവനന്തപുരം: തുടർച്ചയായി പൊലീസ് സേനക്ക് കടുത്ത വിഴ്ചകൾ പറ്റുന്ന സാഹചര്യത്തിൽ ഡി ജി പി ലോക്നാഥ് ബെഹ്‌റയെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടറായ ഡി ജി പി ജേക്കബ് തോമസ്. പോലിസിന്റെ തലപ്പത്തുള്ളത് പാലമരമാണെന്നും അതിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നുമാണ് ജേക്കബ് തോമസിന്റെ പരിഹാസം. 
 
‘പാലമരം നട്ടുവളർത്തിയിട്ട് അതിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതൽ പാലമരങ്ങളെ നട്ടുവളർത്തേണ്ടതുണ്ടൊ എന്ന്  ചിന്തിക്കേണമെന്നും‘ അദ്ദേഹം പറഞ്ഞു. ‘ചിലർക്ക് ആനപ്പുറത്തിരിക്കുമ്പോൾ നിലത്തുള്ളവരെ കാണാൻ കഴിയില്ല‘ എന്നാണ് മുഖ്യ മന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ച് ജേക്കബ് തോമസ് പറഞ്ഞത്. 
 
ക്രമസമാധന ചുമതലയുള്ള ഡിജി പി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്‌റയെ മാറ്റിയേക്കും എന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് ബേഹ്‌റയെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്ത് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

അടുത്ത ലേഖനം
Show comments