Webdunia - Bharat's app for daily news and videos

Install App

ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ല?!

ജേക്കബ് തോമസ് അധ്യാപകനാകുന്നു?

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (11:23 IST)
വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ലെന്ന് സൂചനകൾ. മൂന്നു വർഷത്തിലേറെ സർവ്വീസ് ബാക്കി നിൽക്കവെ ആണ് അദ്ദേഹത്തിന് അവധിയിൽ പ്രവേശിക്കേണ്ടി വന്നത്. അധ്യാപനം ഉൾപ്പെടെയുള്ള മേഖലയിൽ തുടരാനായിരിക്കും സാധ്യത.
 
വിജിലന്‍സിനും തനിക്കുമെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളിൽ കാമ്പില്ലാതിരുന്നിട്ടും സർക്കാർ ഇടപെട്ടില്ലെന്ന പരാതി അദ്ദേഹം ഇന്നലെ ഉയർത്തിയിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പദവിയൊഴിയാന്‍ ജേക്കബ് തോമസും താത്പര്യപ്പെട്ടിരുന്നു. 
 
സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശത്തെത്തുടര്‍ന്നാണ് ജേക്കബ് തോമസിന്റെ അവധി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തനിക്ക് താത്കാലിക ചുമതലയാണെന്നും അവധികഴിഞ്ഞ് ജേക്കബ് തോമസ് വരുമ്പോള്‍ ചുമതല കൈമാറുമെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments