Webdunia - Bharat's app for daily news and videos

Install App

കോലീബി സഖ്യം സത്യമോ ? ജനരക്ഷായാത്രക്കിടയില്‍ കുമ്മനത്തിന് സ്വീകരണമൊരുക്കിയത് കോണ്‍ഗ്രസ് നേതാവ് !

ജനരക്ഷായാത്രക്കിടയില്‍ കുമ്മനത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്വീകരണം

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:05 IST)
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം. മനോജ് എമ്പ്രാതിരിക്കെതിരെയാണ് കുമ്മനത്തിന് വീട്ടില്‍ സ്വീകരണം നല്‍കിയതിന് കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.    
 
സ്ഥലത്തെ സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടറാണ് പി.എം. മനോജ് എമ്പ്രാതിരി. കുമ്മനത്തിന് സ്വീകരണം നല്‍കിയത് വലിയ വിവാദമായതോടെ മനോജിന്റെ ഡയറക്ടര്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ രാജി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments