Webdunia - Bharat's app for daily news and videos

Install App

ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കർണ്ണാടക പൊലീസ്, കേസിൽ നിർണായക വഴിത്തിരിവ് !

Webdunia
തിങ്കള്‍, 28 ജനുവരി 2019 (18:21 IST)
മുക്കൂട്ടുതറയിൽ നിന്നും കാണാതായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന നീർണ്ണായ വെളിപ്പെടുത്തലുമായി കർണ്ണാടക പൊലീസ്. ഇതു സംബന്ധിച്ച തെളിവുകൾ കർണ്ണാടക പൊലീസ് കേരള പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ടുകൾ. 
 
ജെസ്നക്കായി രാജ്യ വ്യാപകമായി തന്നെ കേരളാ പൊലീസ് അന്വേഷണം നടത്തിവരികയാണ് എന്നാൽ ജെസ്‌ന എവിടെയാണ് എന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നില്ല. അതേസമയം ജെസ്‌ന തിരോധാന കേസുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന നിലപാ‍ടിലാണ് ഇപ്പോൾ കേരളാ പൊലീസ്. ജെസ്‌ന തിരികെ എത്തി എന്ന വാർത്ത അധികം വൈകാതെ തന്നെ കേൾക്കുമെന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്.
 
കഴിഞ്ഞ മാർച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പുറപ്പെട്ട ജെസ്‌നയെ കാണാതാവുന്നത്. തുടർന്ന് ജെസ്നയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം ആരംഭിക്കുകയായിരുന്നു. മുണ്ടക്കയം ബസ്റ്റാൻഡിന് സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളിളെ അടിസ്ഥാനപ്പെടുത്തിയാണ് കേസിൽ പൊലീസിന്റെ അന്വേഷണം പുരോഗമിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments