Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: ഡി എൻ എ പരിശോധനയ്ക്ക് അയച്ച ത്വക്കിന്റെ അംശവും രക്ത സാമ്പിളും കൊലയാളിയുടേത് തന്നെ, കൊലചെയ്യുന്നതിനിടെ അക്രമിക്ക് പരുക്ക് പറ്റിയിരുന്നു

ജിഷ കൊലക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ ശാസ്ത്രീയമായ പുതിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡി എൻ എ പരിശോധനാഫലമാണ് സംഘത്തിന് ലഭിച്ചത്. ജിഷയുടെ നഖത്തിനിടയിൽ നിന്നും കിട്ടിയ പ്രതിയുടെ ത്വക്കിന്റേയും വീടിന്റെ മുൻ വാതിലിൽ ന

Webdunia
ചൊവ്വ, 31 മെയ് 2016 (11:27 IST)
ജിഷ കൊലക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ ശാസ്ത്രീയമായ പുതിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡി എൻ എ പരിശോധനാഫലമാണ് സംഘത്തിന് ലഭിച്ചത്. ജിഷയുടെ നഖത്തിനിടയിൽ നിന്നും കിട്ടിയ പ്രതിയുടെ ത്വക്കിന്റേയും വീടിന്റെ മുൻ വാതിലിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളിന്റെയും പരിശോധനാ ഫലമാണ് ലഭിച്ചത്.
 
മുൻപ് ഉമിനീർ പരിശോധിച്ചപ്പോൾ ലഭിച്ച ഡി എൻ എ ഫലവുമായി ഇതിന് സാമ്യമുണ്ട്. ജിഷയെ ആക്രമിക്കുന്നതിനിടയിൽ മൽപ്പിടുത്തം ഉണ്ടായിട്ടുണ്ടാകാമെന്നും ഇതുമൂലം പ്രതിക്ക് മുറുവുകൾ ഉണ്ടായി രക്തം വാതിലിലേക്ക് തെറിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. 
 
ഇതിനിടെ ജിഷയുടെ സഹോദരി ദീപയ്ക്ക് കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ ഓഫീസ്‌ അറ്റന്‍ഡന്ററായി നിയമനം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ്‌ റവന്യു മന്ത്രി ഒപ്പുവച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണു ദീപയുടെ നിയമനകാര്യത്തില്‍ തീരുമാനമായത്‌. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments