നേമത്ത് കെ മുരളീധരന്‍ സാധ്യതയേറി. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തേ എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേമം പിടിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന തീരുമാനത്തിലാണ് ഹൈക്കമാന്റ് മുരളീധരനിലേക്ക് എത്തുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. തൃപ്പൂണിത്തറയില്‍ കെ ബാബുവും മത്സരിക്കും. ഇക്കാര്യങ്ങളില്‍ പ്രഖ്യാപനംഇന്നുണ്ടാകും.