Webdunia - Bharat's app for daily news and videos

Install App

ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കെ മുരളീധരൻ

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (15:04 IST)
തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വെച്ച് നേരിട്ട ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
 
ഗാന്ധിപ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. അവർ ആർഎസ്എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഎം പറയുന്നത്. ഇത് ആഭ്യന്തരവകുപ്പ് പരാജയമാണെന്നതിന് തെളിവാണ്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം വിളിച്ചവരെ പാർട്ടി സംരക്ഷിക്കും.
 
തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിട്ടും. പ്രതിപക്ഷത്തിരിക്കുന്നവരാണ് ഞങ്ങൾ. നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടതും ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടതും ഭരണത്തിൽ ഇരിക്കുന്നവരാണ്. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലീസിൽ പരാതി നൽകില്ല. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് നയം. മുരളീധരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments