കെ റെയിൽ: വമ്പൻ പ്രചാരണത്തിന് സർക്കാർ: 50 ലക്ഷം കൈപ്പുസ്‌തകങ്ങൾ അച്ചടിക്കുന്നു

Webdunia
ബുധന്‍, 12 ജനുവരി 2022 (12:59 IST)
കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെ പദ്ധതിക്കായി പ്രചാരണം ശക്തമാക്കി സർക്കാർ. കെ റെയിൽ പദ്ധതി വിശദീകരിച്ചുകൊണ്ട് 50 ലക്ഷം കൈപ്പുസ്‌തകങ്ങൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി സംസ്ഥാനത്തെ അച്ചടി സ്ഥാപനങ്ങളിൽ നിന്നും പബ്ലിക് റിലേഷൻസ് വകുപ്പ് ഇ-ടെൻഡർ വിളിച്ചു.
 
വിശദവിവരങ്ങൾക്ക് ETENDERS.KERALA.GOV.IN സന്ദർശിക്കാൻ സർക്കാർ പിആർഡി വെബ്‌സൈറ്റിൽ നൽകിയ പരസ്യത്തിൽ വ്യക്തമാക്കി. പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കോടികൾ മുടക്കി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം സംഘടനാസംവിധാനം വഴി വീടുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments