തനിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം; കണ്ണൂരില ശക്തൻ ബി ജെ പിയിലേക്ക് വരുമെന്ന പ്രസ്ഥാവനയെക്കുറിച്ച് ശ്രീധരൻപിള്ളയോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരൻ

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (18:11 IST)
കെ പി സി സി പ്രസിഡന്റ് സ്ഥാനം താൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ പുനഃസംഘടനയിൽ തനിക്ക് അതൃപ്‌തിയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കെ സുധാകരൻ. കെ പി സി സി പ്രസിഡന്റാവാൻ സാധിക്കാത്തതിൽ തനിക്ക് ദുഃഖമൊന്നുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
 
കണ്ണൂരിലെ ശക്തൻ ബി ജെ പിയിലേക്ക് വരുമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പ്രസ്ഥാവനയുടെ സത്യാവസ്ഥയെക്കുറിച്ച് ശ്രീധരൻപിള്ളയോട് തന്നെ ചോദിക്കണം. കണ്ണൂരിൽ മറ്റു ശക്തൻ‌മാരൊന്നും ഇല്ലെന്നുമായിരുന്നു കെ സുധാകരന്റെ മറുപടി. 
 
കെ പി സി വർക്കിംങ് കമ്മറ്റി പ്രസിഡന്റായി താൻ പ്രവർത്തിക്കാൻ പോവുകയാണ്. യുവാക്കൾ കരുത്തായി തനിക്കൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സി പി എമ്മിനും ബി ജെ പിക്കുമെതിരെ യുവാക്കളെ അണിനിരത്തി പ്രവർത്തിക്കാൻ തനിക്ക് സാധിക്കുമെന്നും കെ സുധാ‍കരൻ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം, ഞങ്ങള്‍ മാത്രമല്ല വിതരണക്കാര്‍: റഷ്യ

സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 19021 പേര്‍; അനര്‍ഹരായി കണ്ടെത്തുന്നവര്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍; ക്ലിനിക്കല്‍ ട്രയല്‍ ഏപ്രില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പിടികൂടാന്‍ ഇഡി; പുറത്തിറങ്ങിയാലുടന്‍ ചോദ്യം ചെയ്യും

ശബരി പാതയും യാഥാര്‍ഥ്യമാകുന്നു; കിഫ്ബി വഴി 1900 കോടി സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments