Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഡി സതീശന്‍ കരുത്തനായ നേതാവ്: കെ സുധാകരന്‍

വിഡി സതീശന്‍ കരുത്തനായ നേതാവ്:  കെ സുധാകരന്‍

ശ്രീനു എസ്

, ശനി, 22 മെയ് 2021 (12:47 IST)
വിഡി സതീശന്‍ കരുത്തനായ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പുതിയ തലമുറയിലെ നേതാവാണ് അദ്ദേഹമെന്നും നല്ലരീതിയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം വിഡി സതീശനെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത് ഹൈക്കമാന്റിന്റേതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
വിവാദങ്ങള്‍ക്ക് പ്രശസ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ താന്‍ കെപിസിസി പ്രസിഡന്റാകുമെന്നുള്ള ചര്‍ച്ചകള്‍ക്ക് പ്രശസ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖാര്‍ഗെ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് സ്വന്തം പേര് നിര്‍ദേശിച്ച് തിരുവഞ്ചൂരും തോമസും