Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ പശുവിനെ കൊല്ലാൻ ധൈര്യമുള്ള ആരെങ്കിലുമുണ്ടോ ?; വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

പശുവിനെ കൊല്ലാൻ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

K Surendran
മലപ്പുറം , വ്യാഴം, 6 ഏപ്രില്‍ 2017 (09:12 IST)
സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞുമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിവിട്ട ബീഫ് വിവാദം ഏറ്റെടുത്തും വെല്ലുവിളിച്ചും സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്‍.  
 
അതേസമയം, ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പൊലീസിന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ തലയിൽ തൊപ്പികാണില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മനോരമ ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ പങ്കെടുക്കവെ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തും, വോട്ടെടുപ്പ് നടത്തുന്ന യന്ത്രങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ്: കുമ്മനം