Publish Date: Sat, 13 Jan 2018 (11:39 IST)
Updated Date: Sat, 13 Jan 2018 (11:40 IST)
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
ജസ്റ്റിസ് ചെലമേശ്വറിനെ രാജ സന്ദര്‍ശിച്ചതിനെതിരെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഏതു വിധ്വംസക ശക്തികള്‍ വിചാരിച്ചാലും നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജ്യമാണിതെന്നുമാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: