Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സുരേന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്

കെ സുരേന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്

ശ്രീനു എസ്

, ശനി, 5 ജൂണ്‍ 2021 (17:08 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്. സികെ ജാനു എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്. ജെആര്‍പി ട്രഷറര്‍ പ്രസീതയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്. സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍.
 
സികെ ജാനുവിന് എന്‍ഡിഎയില്‍ ചേരുന്നതിനായി സുരേന്ദ്രന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സികെ ജാനുവും സുരേന്ദ്രനും നിഷേധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വഴക്കു പറയുന്നതിനു പകരം ദേഷ്യം പിടിച്ച ഒരു നോട്ടമുണ്ട്, വീട്ടിലാണെങ്കിലും ഒരുപാട് സംസാരിക്കില്ല'; പിണറായി വിജയനെ കുറിച്ച് മകള്‍ വീണ