'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരുപ്പ്'; രക്ഷാപ്രവർത്തനത്തിനിടെ മരണം വരിച്ച ലിനുവിനെ ആർഎസ്എസ് ആക്കി; വിമർശനം

കേരളത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയതായിരുന്നു ദുരിതാശ്വാസക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ കോഴിക്കോട് കുണ്ടായിത്തോടുള്ള ലിനുവിന്റെ മരണം.

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (09:04 IST)
കേരളത്തെ ഒന്നാകെ ദുഖത്തിലാഴ്ത്തിയതായിരുന്നു ദുരിതാശ്വാസക്യാംപിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ കോഴിക്കോട് കുണ്ടായിത്തോടുള്ള ലിനുവിന്റെ മരണം. ഇപ്പോൾ ലിനുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ ഒന്നും ഉരിയാടിയില്ലെന്ന ബിജെപി നേതാവ് കെ സുരേന്ദ്രൻ ഇട്ട പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിനിടയാക്കുന്നത്. 
 
സ്വന്തം ജീവൻ സഹജീവികൾക്കു വേണ്ടി ബലി നൽകിയത് ഒരു ആർഎസ്എസ് പ്രവർത്തനകനായതുകൊണ്ട് മാത്രമാണ് പിണറായി ഇങ്ങനെ ചെയ്തത്. ഇത്രയും നീചമായ ഒരു മനസ്സ് ഒരു ഭരണാധികാരിക്കുണ്ടാകുന്നത് ഈ നാടിന്റെ ദുർഗ്ഗതിയാണെന്നാണ് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്. സുരേന്ദ്രന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

അടുത്ത ലേഖനം
Show comments