ശബരിമലയിൽ ഫാസിസം അഴിഞ്ഞാടുകയാണ്: സർക്കാർ ചെകുത്താനും കടലിനും നടുക്കെന്ന് കടകം‌പള്ളി

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (17:53 IST)
തിരുവനന്തപുരം: എല്ലാ പ്രയക്കരയാ സ്ത്രീകൾക്കും ശബരിമലയിൽപ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാർ ചെകുത്താനും കടലിനും നടുവിലാണെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. 
 
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്മർദ്ദം ചെലുത്തുമ്പോൾ മറുഭാഗത്തുകൂടി ഭക്തരുടെ വേഷത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം കോടതി വിധിക്കെതിരെ സമരം ചെയ്യുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 
 
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പാണ് ബി ജെ പി ലക്ഷ്യം വക്കുന്നത്. ശബരിമലയിൽ ഫാസിസം അഴിഞ്ഞാടുകയാണ്. മാധ്യമപ്രവർത്തകർക്ക് പോലും സന്നിധാനത്തുനിന്നും മടങ്ങിപ്പോകേണ്ട അവസ്ഥ വന്നു. കാര്യങ്ങൾ സുപ്രീം കോടതിയെ അറിയിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമനം ഉചിതമാണെന്നും കടകം‌പള്ളി സുരേന്ദ്രൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

72 മണിക്കൂർ സമയം തരാം, പ്രക്ഷോഭത്തിൽ പങ്കെടുത്തവർ കീഴടങ്ങണം, അന്ത്യശാസനവുമായി ഇറാൻ

"വീഡിയോ പകർത്തുന്ന സ്ത്രീകളെ ബലാത്സം​ഗം ചെയ്യണം" ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ

Nitin Nabin : ജെപി നഡ്ഡയ്ക്ക് പകരക്കാരൻ, ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും

Ramachandra Rao IPS Leaked Video: ഓഫീസിലെത്തുന്ന സ്ത്രീകളെ കെട്ടിപിടിക്കുന്നു, ചുംബിക്കുന്നു; വീഡിയോ ചൂടപ്പം പോലെ സോഷ്യല്‍ മീഡിയയില്‍ !

Gold Price : കുതിപ്പ് തുടർന്ന് സ്വർണ വില, പവന് വില 1.08 ലക്ഷം രൂപയായി

അടുത്ത ലേഖനം
Show comments