Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ആ രഹസ്യം അബിക്ക് അറിയാമായിരുന്നോ?

ദിലീപിന്റെ എല്ലാ രഹസ്യങ്ങളും അബിയ്ക്ക് അറിയാം !

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (10:29 IST)
നടന്‍ ദിലീപും അബിയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. മിമിക്രി അവതരിപ്പിക്കുന്ന കാലംമുതല്‍ തുടങ്ങിയതാണ് ഇവര്‍ തമ്മിലുള്ള ബന്ധമെന്നാണ് പുറത്ത് വരുന്ന വിവരം. നടി ആക്രമണക്കേസില്‍ ദിലീപിന്റെ മുന്‍കാല ചരിത്രം അറിയാന്‍ പലരും സമീപിച്ചത് അബിയെ ആയിരുന്നു. 
 
മഞ്ജുവിന് മുന്‍പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തുവോ എന്ന കാര്യം അറിയുവാനാണ് അബിയെ പലരും സമീപച്ചത്. എന്നാല്‍ അബിയില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചില്ല. ദിലീപ് ആദ്യവിവാഹം ചെയ്തില്ലെന്ന രീതിയിലായിരുന്നു അബിയുടെതെന്ന രീതിയില്‍ പ്രതികരണം വന്നത്. 
 
അബി വിടവാങ്ങിയതോടെ ദിലീപിന്റെ രഹസ്യങ്ങളും മറവിലാകും. ഉറ്റ സുഹൃത്തായിരുന്ന ദിലീപിനെതിരെ അബി ഒരിക്കലും മൊഴിനല്‍കുമായിരുന്നില്ലെന്നുറപ്പാണ്. നാദിര്‍ഷ, ദിലീപ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ എന്നിവര്‍ക്കൊപ്പം വേദികള്‍ പങ്കിട്ട അബിക്ക് അര്‍ഹിച്ച സ്ഥാനം ഒരിക്കലും ലഭിച്ചിരുന്നില്ലെങ്കിലും സുഹൃത്തുക്കളുമായുള്ള ബന്ധം സൂക്ഷിക്കുന്നതില്‍ ഒരുകാലത്തും പിണക്കം കാട്ടിയിരുന്നില്ല. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായപ്പോഴും ദിലീപിനെതിരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments