മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല', അവരുടെ ജീവിതമാണ് സിനിമയാക്കുന്നത്: ‘ആമി’യില്‍ വീണ്ടും വിശദീകരണവുമായി കമല്‍

Webdunia
വ്യാഴം, 18 ജനുവരി 2018 (10:43 IST)
‘ആമി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി സംവിധായകന്‍ കമല്‍. വിദ്യാ ബാലനെപ്പറ്റി താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതിനുള്ള വിശദീകരണം താന്‍ നേരത്തെ നല്‍കിയതാണെന്നും കമല്‍ വ്യക്തമാക്കി. 
 
മാധവിക്കുട്ടിയുടെ 'എന്റെ കഥയല്ല' താൻ സിനിമയാക്കുന്നത്. പകരം അവരുടെ യഥാർത്ഥ ജീവിതമാണ്. ആ വേഷം ചെയ്യാന്‍ വിദ്യ ബാലനേക്കാള്‍ നല്ലത് മഞ്ജു വാര്യർ തന്നെയാണ്. ദയവായി തന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് ഈ സിനിമക്കെതിരെയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മാധവിക്കുട്ടിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി കമൽ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യ ബാലനാണ് ഈ വേഷം ചെയ്തിരുന്നതെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമെന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

"കുറ്റിച്ചിറ പള്ളിയുടെ അകം കാണാൻ ഞങ്ങൾ ഇനി ബഹിരാകാശത്ത് പോയി വരണോ?"; ചോദ്യവുമായി എഴുത്തുകാരി ഫർസാന അലി

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം