പി രാജുവിനെ തള്ളി കാനം; പ്രസ്ഥാവന കുറ്റക്കാരെ സഹായിക്കുന്നത്

Webdunia
ചൊവ്വ, 10 ജൂലൈ 2018 (15:39 IST)
തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ സി പി ഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു നടത്തിയ പ്രസ്ഥാവന തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രസ്താവന കുറ്റക്കാരെ സഹായിക്കും എന്ന് കാനം പറഞ്ഞു
 
‘പ്രസ്ഥാവന അനവസരത്തിലായി. ഇതും പാർട്ടി നിലപാടും വ്യത്യസ്തമാണ്. കൊലപാതകം നടത്തിയ തീവ്രവാദികൾക്കെതിരെ ജനവികാരം ഉയരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടെത്താനല്ല ശ്രമിക്കേണ്ടത്. പ്രസ്ഥാവന കുറ്റക്കരെ സഹായിക്കുമെന്നും കാനം പറഞ്ഞു.
 
എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളിലും ജനാധിപത്യ മൂല്യമുള്ള മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. മറിച്ചുള്ള നിലപാട് വര്‍ഗീയശക്തികള്‍ക്ക് സഹായകരമാകുമെന്നായിരുന്നു പി രാജുവിന്റെ പ്രസ്ഥാവന 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ

ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

അടുത്ത ലേഖനം
Show comments