പുതിയ തീരുമാനമെടുക്കുമ്പോൾ ഇത് സർക്കാരിന് പാഠമാകണം; ബ്രൂവറികളുടെ അനുമതി റദ്ദാകിയനുപിന്നാലെ സർക്കാരിനെതിരെ കാനത്തിന്റെ ഒളിയമ്പ്

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (15:26 IST)
സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും അനുവദിച്ച ലൈസൻസ് റദ്ദാക്കിയതിനുപിന്നാലെ സർക്കാരിന് പരോക്ഷ താക്കീതുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാരിന് ഇത് പാഠമായിരിക്കണമെന്ന് കാനം പറഞ്ഞു. 
 
നവകേരള നിർമ്മാണ സമയത്ത് വിവാദങ്ങൾ വേണ്ടാ എന്നുകരുതിയാണ് ലൈസൻസ് റദ്ദാക്കിയത്. ശബരിമല വിഷയത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും. ഭരണപരമായ ചുമതലയാണ് സർക്കാർ നിർവിക്കുന്നതെന്നും കാനം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments