Webdunia - Bharat's app for daily news and videos

Install App

വകുപ്പ് മാറ്റം കേവലം രാഷ്ട്രീയ കളികൾ മാത്രം, സ്ഥാനം മാറ്റിയെന്നു കരുതി സ്മൃതി ഇറാനി ചെയ്ത തെറ്റുകൾ ഇല്ലാതാകുന്നില്ലെന്ന് കനയ്യ

വകുപ്പ് മാറ്റം കേവലം ഒരു രാഷ്ട്രീയ കളികൾ മാത്രമാണെന്ന് ജെ എൻ യു പ്രസിഡന്റ് കനയ്യ കുമാർ. സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും ടെക്സ്റ്റയിൽസിലേക്ക് മാറ്റിയതുകൊണ്ട് സ്മൃതി ചെയ്ത തെറ്റുക‌ൾ ഇല്ലാതാകുന്നില്ലെന്നും കനയ്യ ഡ‌ൽഹിയിൽ പറഞ്ഞു. രോഹിത് വെമ

Webdunia
വ്യാഴം, 7 ജൂലൈ 2016 (07:54 IST)
വകുപ്പ് മാറ്റം കേവലം ഒരു രാഷ്ട്രീയ കളികൾ മാത്രമാണെന്ന് ജെ എൻ യു പ്രസിഡന്റ് കനയ്യ കുമാർ. സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും ടെക്സ്റ്റയിൽസിലേക്ക് മാറ്റിയതുകൊണ്ട് സ്മൃതി ചെയ്ത തെറ്റുക‌ൾ ഇല്ലാതാകുന്നില്ലെന്നും കനയ്യ ഡ‌ൽഹിയിൽ പറഞ്ഞു. രോഹിത് വെമുല വിഷയത്തോട് സ്മൃതി ഇറാനി ചെയ്തത് ഒട്ടും ചെറുതായി കാണാന്‍ സാധിക്കില്ലെന്നും കനയ്യ വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി നടന്നത്.  കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകുന്നത്. മന്ത്രി സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കിയതാണ് പ്രധാനമായ മാറ്റം. മന്ത്രിസഭ പുനഃസംഘടനയിൽ സ്ഥാനക്കയറ്റം കിട്ടിയ പ്രകാശ് ജാവദേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments