Webdunia - Bharat's app for daily news and videos

Install App

മംഗലാപുരം - ചെന്നൈ എക്സ്‌പ്രസ് ട്രയിനില്‍ യാത്രക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി

മംഗലാപുരം - ചെന്നൈ എക്സ്‌പ്രസ് ട്രയിനില്‍ യാത്രക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി

Webdunia
വ്യാഴം, 7 ജൂലൈ 2016 (07:44 IST)
മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ട്രയിനില്‍ യാത്രക്കാരിക്ക് സുഖപ്രസവം. ഉത്തരേന്ത്യക്കാരിയായ യുവതി ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയ തീവണ്ടിയില്‍ ആണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയത്. തീവണ്ടിയിലെ വനിത കമ്പാര്‍ട്‌മെന്റില്‍ ആയിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഷൊര്‍ണൂരില്‍ തീവണ്ടി എത്തിയപ്പോള്‍ വേദന അനുഭവപ്പെടുകയും സഹയാത്രികര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു.
 
സഹയാത്രികര്‍ വിവരം അറിയിച്ചതോടെ റെയില്‍വേ പൊലീസും അധികൃതരും സ്റ്റേഷനില്‍ ആവശ്യം വേണ്ട സൌകര്യങ്ങള്‍ ഒരുക്കി. അമ്മയെയും കുഞ്ഞുങ്ങളെയും പ്രസവത്തിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ടാക്‌സി കാറില്‍ കുട്ടികളെ 38 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ആണ് കൊണ്ടുപോയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

പെരിയ ഇരട്ടക്കെലക്കേസ്; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനുള്‍പ്പെടെ 14 പേരെ കുറ്റക്കാരായി വിധിച്ച് സിബിഐ കോടതി

പെരിയ ഇരട്ടക്കൊല: 14 പ്രതികള്‍ കുറ്റക്കാര്‍, കൊലക്കുറ്റം തെളിഞ്ഞു

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments