Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡരികില്‍ പൊള്ളലേറ്റ് കിടന്ന വയോധികന്‍ മരിച്ചു

റോഡരികില്‍ പൊള്ളലേറ്റ് കിടന്ന വയോധികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 മെയ് 2022 (19:32 IST)
റോഡരികില്‍ പൊള്ളലേറ്റ് കിടന്ന വയോധികന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി എംജെ ജോസഫാണ് മരിച്ചത്. 78 വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഇദ്ദേഹത്തെ പൊള്ളലേറ്റ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികിലാണ് കിടന്നിരുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തി; ഒറ്റയടിക്ക് ഉയര്‍ന്നത് 30 രൂപ