കണ്ണൂരില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി പിപി ഷാജിയും(50) മകന്‍ ജ്യോതിരാദിത്യയും(15) ആണ് മരണപ്പെട്ടത്. വെള്ളത്തില്‍ താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങിമരിച്ചത്.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.