Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kannur
കണ്ണൂരില്‍ സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ അഫ്‌സലിനെ ധര്‍മ്മടം പൊലീസ് അറസ്റ്റുചെയ്തു. സഹോദരന്‍ ആഷിഫിന്റെ കൈയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും