Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ തട്ടിപ്പ് : യുവാവിന് 89.5 ലക്ഷം നഷ്ടമായി

എ കെ ജെ അയ്യര്‍
ശനി, 9 മാര്‍ച്ച് 2024 (18:58 IST)
കണ്ണൂർ: ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂർ ജില്ലയിലെ യുവാവിന് 89.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓൺലൈനിൽ പാർട്ടി ടൈം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ടെലിഗ്രാം ആപ്പിലെ മെസേജ് കണ്ട് പണം നൽകിയ യുവാവിനാണ്‌ പണം നഷ്ടപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിനു സമാനമായ ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഒരാൾക്ക് പതിനാറു ലക്ഷം രൂപയായിരുന്നു നഷ്ടപ്പെട്ടത്. പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് മെസേജ്, ലിങ്കുകൾ എന്നിവ ലഭിച്ചാൽ തിരിച്ചു പ്രതികരിക്കരുത് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പടിഞ്ഞാറേകോട്ട സ്വദേശിനിക്ക് 37 ലക്ഷം രൂപയായിരുന്നു നഷ്ടപ്പെട്ടത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ലക്ഷങ്ങൾ സാമ്പാദിക്കാം എന്ന വ്യാജ വാഗ്ദാനത്തിൽ വീണാണ് ഇവർക്ക് പണം നഷ്ടപ്പെട്ടത്. തിരുവനന്തപുരത്തെ പൊങ്ങംമൂട് സ്വദേശിക്കും സമാനമായ രീതിയിൽ ഒമ്പതര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments