Webdunia - Bharat's app for daily news and videos

Install App

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ
തിങ്കള്‍, 25 നവം‌ബര്‍ 2024 (15:24 IST)
കണ്ണുർ: കണ്ണുർ വളപട്ടണത്ത് അരി മൊത്ത വ്യാപാരിയുടെ വീട്ടിൽ ആളില്ലാ സമയത്ത് നടന്ന കവർച്ചയിൽ ഒരു കോടി രൂപയും 300 ഓളം പവൻ സ്വർണ്ണവും കവർച്ച ചെയ്യപ്പെട്ടു. അരി മൊത്ത വ്യാപാരിയായ കെ.പി. അഷ്റഫ് കുടുംബ സമേതം 19 ന് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മധുരയ്ക്ക് പോയി കഴിഞ്ഞ ദിവസം രാത്രി തിരികെ വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം സ്വർണവുമാണ് നഷ്ടപ്പെട്ടത്.
 
മൂന്നു കവർച്ചക്കാർ മതിൽ ചാടി വീട്ടുവളപ്പിൽ പ്രവേശിക്കുന്നത് വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിറക്കുന്നത്തെ വ്യതിൽ തകർക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. തുടർന്ന് അടുക്കള ഭാഗത്തെ ജനൽ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടിനെ കുറിച്ച് നന്നായി അറിയാവുന്നവരാവാം മോഷണത്തിനു പിന്നിൽ എന്നാണ് പോലീസ് നിഗമനം.  പോലീസ് എത്തി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനൊപ്പം ഉള്ള പോലീസ് നായ മണം പിടിച്ചു റയിൽവേ ട്രാക്കിലൂടെ വളർട്ടണം റെയിൽവേ സ്റ്റേഷൻ വരെ ഓടി. കവർച്ചക്കാർ ട്രെയിൻ വഴി രക്ഷപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments