Webdunia - Bharat's app for daily news and videos

Install App

അമ്മയെ കാണണമെന്ന് ശരണ്യ, ആ വാക്ക് പറയാൻ എന്ത് അർഹതയെന്ന് അച്ഛൻ!

അച്ഛൻ വീട്ടിലില്ലാത്ത ദിവസത്തിനായി കാത്തുനിന്നുവെന്ന് ശരണ്യ...

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (11:06 IST)
കണ്ണൂർ തയ്യിൽ തന്റെ കൊച്ചുമകൻ വിയാനെ കൊലപ്പെടുത്തിയത് സ്വന്തം മകളാണെന്ന തിരിച്ചറിവ് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മുത്തച്ഛൻ വൽ‌സരാജന്. താൻ വീട്ടിലില്ലാത്ത ഒരു ദിവസത്തിനായി മകൾ കാത്തിരിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തൽ ആ അച്ഛന് വിഷമം ഉരട്ടിപ്പിച്ചു. 
 
വിയാൻ കൊല്ലപ്പെട്ട ദിവസം നടുക്കടലിൽ മീൻ‌പിടിക്കുകയായിരുന്നു വൽ‌സരാജ്. പൊലീസ് ശരണ്യ അറസ്റ്റ് ചെയ്തുകൊണ്ട് പോയപ്പോൾ ശരണ്യയുടെ പിതാവും സ്റ്റേഷനിലേക്ക് പോയിരുന്നു. കുഞ്ഞിനെ കൊല്ലാൻ ശരണ്യ നടത്തിയ പ്ലാനിന്റെ കുറ്റസമ്മത മൊഴി പൊലീസുകാർ വൽ‌സരാജിനെ കേൾപ്പിച്ചു. 
 
പിന്നാലെ, അമ്മയെ കാണണമെന്ന് ശരണ്യ ആവശ്യപ്പെട്ടു. ‘അമ്മ എന്ന വാക്ക് പറയാൻ നിനക്ക് അർഹതയുണ്ടോ എന്നു ഞാൻ ചോദിച്ചു. പിന്നെ അവൾ മിണ്ടിയില്ല.. ‘ - വൽ‌ശരാജ് പറയുന്നു. വിയാനെ ഇല്ലാതാക്കിയ ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിറയെ മകന്റെ ചിത്രങ്ങളാണ്. പ്രൊഫൈൽ ചിത്രവും കവർ ചിത്രവും കുഞ്ഞിന്റെത് ആണ്. ഫെയ്‌സ്‌ബുക്ക് ഇൻഡ്രോയിൽ ‘കർമത്തിൽ വിശ്വസിക്കുക’ എന്ന് ശരണ്യ എഴുതിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അടുത്ത ലേഖനം
Show comments