Webdunia - Bharat's app for daily news and videos

Install App

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഫെബ്രുവരി 2025 (19:20 IST)
കൊലക്കേസ് പ്രതി ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി സുനിത. തടവുകാര്‍ക്കുള്ള സൗകര്യമായിരുന്നില്ല ഷെറിന് ജയിലില്‍ ലഭിച്ചതെന്നും ഷെറിന് ജയിലില്‍ വിഐപി പരിഗണനയായിരുന്നുവെന്നും ഉന്നത ബന്ധങ്ങള്‍ മൂലം പരോളുകള്‍ കൂടുതല്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇക്കാര്യങ്ങള്‍ സുനിത പറഞ്ഞത്. 
 
തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയായ സുനിത വധശ്രമകേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലായിരുന്നു. 2015ല്‍ ജയിലില്‍ ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി ഉണ്ടാവുകയും ചെയ്തുവെന്ന് സുനിത പറഞ്ഞു. കാരണവര്‍ കൊലക്കേസ് പ്രതിയായ ഷെറിന്‍ ജയിലില്‍ ഒരു വിഐപി ആയിരുന്നു. 
 
മേക്കപ്പ് സാധനങ്ങളും ഫോണും ഷെറിനു ജയിലില്‍ ജയിലില്‍ അനുവദിച്ചിരുന്നുവെന്നും സുനിത ആരോപിച്ചു. കൂടാതെ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും ഷെറിന്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

സ്ത്രീകളോട് മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവര്‍മാർ സൂക്ഷിക്കുക, പെർമിറ്റ് റദ്ദാക്കുന്നതടക്കം കര്‍ശന നടപടി

വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

അടുത്ത ലേഖനം
Show comments